devayani

ആലപ്പുഴ: ഇലിപ്പക്കുളം ഉഷസ് ഭവനത്തിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ആർ. ദേവയാനി (94) നിര്യാതയായി. മക്കൾ ഡി..ഉഷ, ബി. സുരേഷ്ബാബു. മരുമക്കൾ: എം.ജി. സോമൻ, എ. ജലജ. സഞ്ചയനം തിങ്കൾ രാവിലെ 8ന്