ചേർത്തല:മുഹമ്മ പഞ്ചായത്ത് പത്താം വാർഡ് കാവുങ്കൽ കോതകുളത്തിന് സമീപം കൈതവളപ്പിൽ കെ.ഡി. നാരായണന്റെ ഭാര്യ സുധർമ്മിണി (78)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്.മക്കൾ:എൻ.പ്രകാശൻ ( സ്പിന്നേഴ്‌സ് കോമളപുരം),എൻ.പ്രദീപ് (എ ആർ ക്യാമ്പ്,പാലക്കാട്),മഞ്ജു( എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിറ്റിക്സ് ഓഫീസ്,ആലപ്പുഴ).മരുമക്കൾ:സ്വപ്ന,വിജി, ഉദയൻ (വ്യവസായ വകുപ്പ് ജില്ലാ ഓഫീസ്,ആലപ്പുഴ).