കുട്ടനാട് : കുന്നങ്കരി തെക്കേ നടുവിലവീട്ടിൽ കരുണാകരൻ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് എസ്.എൻ.ഡി.പി. ശ്മശാനത്തിൽ. ഭാര്യ: സോമവല്ലി. മക്കൾ: മഞ്ജുഷ, മായേശ്വരി, മജീഷ്. മരുമക്കൾ: അനിയൻകുഞ്ഞ്, പ്രദീപ്.