കറ്റാനം: കട്ടച്ചിറ കൊച്ചു വീട്ടിൽ ശിവഭവനത്തിൽ രാധാകൃഷ്ണപിള്ള (67) നിര്യാതനായി.ഭാര്യ: ശ്രീകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.