ആലപ്പുഴ: തോട്ടപ്പള്ളി കരിമണൽ ഖനന വിഷയത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഒത്തുകളിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു. കരിമണൽ കൊള്ളയ്ക്കെതിരെ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു