ആലപ്പുഴ :ജി.എസ്.ടി പോർട്ടലിലെ തകരാറുകൾ മൂലം റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ കാലതാമസം വരുത്തിയ രജിസ്റ്റേഡ് വ്യാപാരികളുടെ മേൽ ചുമത്തിയിരുന്ന ലേറ്റ് ഫീ 500 രൂപയായി കുറച്ച ജി..എസ്.ടി കൗൺസിലിന്റെ തീരുമാനം സ്വാഗതാർഹമാ
ഹമാണെന്ന് ആൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
എ.കെ..ഡി..എ ജില്ല ലീഗൽ സെൽ ചെയർമാൻ പി..വെങ്കിട്ടരാമഅയ്യർ, ജില്ലാ പ്രസിഡന്റ് ബി..ഗോപാലകൃഷ്ണൻ, സെക്രട്ടറി സുനിൽ ഷെറീഫ്, ട്രഷറർ സോണി ജോസഫ്, സെക്രട്ടേറിയറ്റ് അംഗം ടി.കെ..വിശ്വംഭരൻ, ആർ.അജിത് കുമാർ, മൻസൂർ എന്നിവർ യോഗത്തിൽ പങ്കെടുത്തു..