ആലപ്പുഴ : ജി.എസ്.ടി നിയമം പ്രാബല്യത്തിൽ വന്നതുമുതൽ തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കുപോലും പിഴ അടയേക്കേണ്ട ഗതികേടിലാണ് വ്യാപാരികളെന്ന് ആൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റി പറഞ്ഞു.

യോഗത്തിൽ ജില്ലാ കമ്മിറ്റി ലീഗൽ സെൽ ചെയർമാൻ പി.വെങ്കിട്ടരാമ അയ്യർ,​ പ്രസിഡന്റ് ബി..ഗോപാലകൃഷ്ണൻ,​ സെക്രട്ടറി സുനിൽ ഷെറീഫ്,​ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം റ്റി.കെ..വിശ്വംഭരൻ,​ ആർ.അജിത്ത്കുമാർ,​ സോണി ജോസഫ് മുതലായവർ പങ്കെടുത്തു..