uy

ഹരിപ്പാട്: റോട്ടറി ക്ലബ്ബ് ഒഫ് ഹരിപ്പാടിന്റെ 32ാ മത് വാർഷികത്തോടനുബന്ധിച്ചു തൃക്കുന്നപ്പുഴ പഞ്ചായത്ത്‌ 12ാം വാർഡിൽ പല്ലന തറയിൽ വീട്ടിൽ അമ്മുക്കുട്ടിയുടെ വീട് പുതുക്കി പണിതു നൽകി.താക്കോൽദാന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ്‌ മോഹനൻ, സെക്രട്ടറി റെജിജോൺ, അസിസ്റ്റന്റ് ഗവർണർ ഓമനക്കുട്ടൻ ഡ്രീംലാൻഡ്, പ്രസാദ്.സി.മൂലയിൽ, സമീർമോഹൻ, രജനികാന്ത്, ജയപ്രകാശ്, ശബരീനാഥ്, മനു മോഹൻ തുടങ്ങിയവർ സംസാരിച്ചു.