അമ്പലപ്പുഴ:തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം തുടരാൻ അനുവദിക്കില്ലെന്ന് ജനകീയ സംരക്ഷണ സമിതി ചെയർപേഴ്സൺ റഹ്മദ് ഹാമീദ് പറഞ്ഞു. ഖനനത്തെ ജനപിന്തുണയോടെ എതിർക്കുമെന്നും റഹ്മത്ത് ഹാമീദ് പഞ്ഞു.