uthaman

വള്ളികുന്നം: പുത്തൻ ചന്ത പെരുമനാമുറ്റത്ത് ഉത്തമൻ (64) നിര്യാതനായി. ഭാര്യ -തങ്കമണി. മക്കൾ: സ്മിത,സുജ. മരുമക്കൾ: സുരേഷ്, ബിനു. സഞ്ചയനം 21ന് രാവിലെ 8ന്.