valsaladevi

ആലപ്പുഴ : കൈതവന കൊല്ലെക്കാട് വീട്ടിൽ റിട്ട. കേണൽ എ.പി.വിശ്വനാഥന്റെ ഭാര്യ വത്സലാദേവി (തങ്കം - 67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണകുമാർ, ആശ. മരുമക്കൾ:ശാരിക, വിനോദ്.