ഹരിപ്പാട്: മുട്ടം തെരുവിൽ പരേതനായ തെരുവിൽ ഭാസ്കരന്റെ ഭാര്യ കുഞ്ഞിക്കുട്ടി (92) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. സഞ്ചയനം 24ന് രാവിലെ 8ന്. മക്കൾ: വിമല (റിട്ട.ഹെൽത്ത് സർവീസ്), അശോകൻ (റിട്ട.കൃഷി വകുപ്പ് ), ശാന്തകുമാരി, വിജയാനന്ദൻ (റിട്ട.എ.എക്സ്.ഇ, കെ.എസ്.ഇ.ബി), ഗീത, സുധ, സുമ.
മരുമക്കൾ: രാജൻ, ശുഭാമണി, വിജയൻ, ഡോ.ജലജാമണി, രഘുനാഥ്, പദ്മകുമാർ, സജീവ്.