y64y

ഹരിപ്പാട്: മുട്ടം വലിയ കുഴിയിൽ കോമത്ത് വീട്ടിൽ രാമചന്ദ്രൻ ചാന്നാർ(84) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: സലില, സിന്ധു, സീത. മരുമക്കൾ: സുധീർ, സുരേഷ് ബാബു, പരേതനായ സുഭാഷ്. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 9ന്.