yh

ഹരിപ്പാട്: ചെറുതന വടക്ക് മുല്ലശ്ശേരിൽ പരേതനായ മാധവന്റെ ഭാര്യ ഭവാനി (68) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, വാസന്തി, പ്രതാപൻ, കാർത്തികേയൻ. മരുമക്കൾ: ശൈലജ, ജയചന്ദ്രൻ, രജനി, സജിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.