ചേർത്തല:എ.എസ്.കനാൽ തീരത്ത് താമസിക്കുന്ന പുറമ്പോക്ക് നിവാസികൾക്ക് പട്ടയം നൽകുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് സി.പി.എം ചേർത്തല ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.210 കുടുംഅങ്ങളാണ് ഇവിടെ താമസിക്കുന്നത്.