sarada

കുട്ടനാട് : മിത്രക്കരി അറുപതിൽച്ചിറ വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാരൃ ശാരദ(90)നിരൃാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ . മക്കൾ :ഓമന,സരോജനി,ദയാനന്ദൻ,സന്തോഷ്. മരുമക്കൾ :രഘു,രാജൻ,സുജ,അജിത.