ഹരിപ്പാട് : തൃക്കുന്നപ്പുഴ പഞ്ചായത്ത് ഒന്നാം വാർഡ് ,പല്ലന മഹേഷ് ഭവനത്തിൽ സദാനന്ദൻ (72) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ :ഇതിഹാസ്, മഹേഷ്. മരുമക്കൾ: രേവതി, മീര.