പെരുമ്പാവൂർ: കൂടാലപ്പാട് (ഒക്കൽ) പുത്തൻകുടി ബാബു പി.ജി (60 - റിട്ട. ടെൽക്, അങ്കമാലി) നിര്യാതനായി. ചേരാനല്ലൂർ ശങ്കരനാരായണ ക്ഷേത്രം ഡി.പി സഭ ട്രഷററാണ്. ഭാര്യ: സുലോചന. മക്കൾ: അനൂപ് (ഡയറക്ടർ, കരുണ വിദ്യാക്ഷേത്ര ഇന്റർനാഷണൽ സ്‌കൂൾ, കായംകുളം), അശ്വതി (ഷാർജ). മരുമക്കൾ: പ്രിയജ, ആദിത്യ.