കായംകുളം: ജില്ലാ കോൺഗ്രസ് കമ്മിറ്റി നൽകിയ സൗജന്യ വിമാന ടിക്കറ്റ് വിനിയോഗിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇരുപതോളം പേർ നാട്ടിലെത്തി. കൂടുതൽ പേർ വരും ദിവസങ്ങളിൽ നാട്ടിലെത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് എം ലിജു അറിയിച്ചു.