kisan-sabha

കുട്ടനാട് : അഖിലേന്ത്യ കിസാൻ സഭ ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കിസാൻസഭയുടെ നേതൃത്വത്തിൽ രാമങ്കരിയിൽ നടത്തിയ ധർണ്ണ സംസ്ഥാനകമ്മിറ്റി അംഗം അഡ്വ.മുട്ടാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാത്യു ജോസ് മാവേലിക്കളം അദ്ധ്യക്ഷത വഹിച്ചു. പി.ജി.സലിംകുമാർ, എ.കെ.ആനന്ദൻ, എൻ. നീലകണ്ഠപിള്ള, കെ.ടി.തോമസ്, വി.മധുസൂദനൻ, പി.ടി.സജീവ് എന്നിവർ പ്രസംഗിച്ചു.