ചേപ്പാട് : തണ്ടത്തുകിഴക്കേതിൽ പരേതനായ ജോൺ മാത്യൂസിന്റെ ഭാര്യ ലില്ലി മാത്യൂസ് ( 70 ) നിര്യാതയായി. മക്കൾ : റീനോ, മിനി. മരുമകൾ : നിഷി, എബി.