ambala

അമ്പലപ്പുഴ:തകഴി തെന്നടി പരുത്തിക്കൽ ഭവാനി (75) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്. മക്കൾ: മോഹനൻ, മധുസൂദനൻ. മരുമക്കൾ: സുധർമ, പുഷ്പ.