കുട്ടനാട് : എസ് എൻ ഡി പി യോഗം കുട്ടനാട് സൗത്ത് യൂണിയനിൽ വൈദിക സമതി രൂപീകരണ യോഗം നടന്നു. യൂണിയൻ കൺവീനർ അഡ്വ സുപ്രമോദം ഉദ്ഘാടനം ചെയ്തു .വൈദിക സമിതി സംസ്ഥാന പ്രസിഡന്റ് പൂത്തോട്ട ലാലൻ,സെക്രട്ടറി സെൽവരാജ്, യൂണിയൻ ജോയിന്റ് കൺവീനർ എ. ജി സുഭാഷ് ,സുജിത്ത് തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി സുജിത്ത് തന്ത്രി (ചെയർമാൻ) ,റജി തന്ത്രി (വൈെ ചെയർമാൻ),ശൃാം ശാന്തി (കൺവീനർ) ,പ്രസാദ് ശാന്തി(ജോയിന്റ് കൺവീനർ) എന്നിവരേയും. കമ്മറ്റി അംഗങ്ങളായി പ്രഭു രാജ്,സനൽ,മോൻജിത്ത്,സതൃരാജ്,പ്രിൻസ്,വൈഷ്ണവ്,നിഖിൽ,രാജേഷ്,കരുണാകരൻ,രാജപ്പൻ എന്നിവരെ തിരഞ്ഞെടുത്തു.