ആലപ്പുഴ: വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ ടൗൺ സൗത്ത് വൈദ്യുതി ബോർഡ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി മുഹമ്മദ് നജീബ് ഉദ്ഘാടനം ചെയ്തു. കെ.എൻ.അനിരുദ്ധൻ, തജ്ബുദ്ധീൻ, സുരേഷ്, കെ.കെ.നായർ, വിശ്വകുമാർ, സാബു വർഗീസ്, സുൾഫി, ഹരിക്കുട്ടൻ, അഹമ്മദ് എന്നിവർ സംസാരിച്ചു.