ആലപ്പുഴ: പവർഹൗസ് വാർഡിൽ മൗലാപറമ്പ് ആൽബർട്ട് ഫെർണാണ്ടസ്(85) നിര്യതനായി. ഭാര്യ റോസി ഫെർണാണ്ടസ്. മക്കൾ ടോമി ഫെർണാണ്ടസ്(ഖത്തർ), റോബർട്ട് ഫെർണാണ്ടസ്, റീന ആൽബർട്ട്, സിസിലി ഫെർണാണ്ടസ്, എലിസബത്ത് ഡി.കോത്ത്. മരുമക്കൾ ജോളി, മറിയാമ്മ, ജൂഡ് ഡി.കോത്ത്, ബസ്റ്റിൻ ജോസഫ്.