ആലപ്പുഴ: ഓൺലൈൻ പഠന സഹായത്തിനായി കേരള എൻ.ജി.ഒ അസോസിയേഷൻ ആവിഷ്‌കരിച്ച സദ്ഗമയ പദ്ധതിയുടെ ഭാഗമായി ടെലിവിഷൻ വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.ഡി.രാജൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി എൻ.എസ്.സന്തോഷ്, കെ.ടി.സാരഥി, ആർ.ശ്രീജിത്ത്, അഞ്ജു ജഗദീഷ് എന്നിവർ പങ്കെടുത്തു.