മാവേലിക്കര : കുറത്തികാട് ചക്കോലിൽ ജിതി ഭവനിൽ ചന്ദ്രൻപിള്ളയുടെയും ജയശ്രീയുടേയും മകൻ ജിതിൻ ചന്ദ്രൻ (31) നിര്യാതനായി. ഭാര്യ: അഞ്ജു കെ നായർ. മകൻ: അവനീത്. സഞ്ചയനം 24ന് രാവിലെ 9.30ന്.