എടത്വ: വെട്ടുപറമ്പിൽ പരേതനായ റവ. വി.എ. ജോർജിന്റെ മകൻ എബ്രഹാം ജോർജ് (സണ്ണി-65) അമേരിക്കയിൽ നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9.30 ന് ന്യൂയോർക്ക് ലോംഗ് ഐലന്റ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ സൂസി (റിട്ട. അദ്ധ്യാപിക എം.ടി. കോര്‍പ്പറേറ്റ് മാനേജ്‌മെന്റ്, തിരുവല്ല). മക്കൾ : ജോർജ് എബ്രഹാം, ക്രിസ്റ്റോ എബ്രഹാം. മരുമക്കൾ: ജിൻസ, അശ്വതി.