മാന്നാർ: കുട്ടംപേരൂർ നാനാട്ടിൽ തോമസ് ശാമുവേൽ(70) നിര്യാതനായി. സംസ്കാരം നാളെ രാവിലെ പത്തിന് കുട്ടംപേരൂർ സിയോൻപുരം സെന്റ് തോമസ് ഓർത്തഡോക്സ് സെമിത്തേരിയിൽ. ഭാര്യ :ഏലിയാമ്മ തോമസ് . മക്കൾ:റോബി തോമസ് (കുവൈറ്റ്), റോണി തോമസ്. മരുമക്കൾ:-ഷൈനി തോംസൺ, സൗമ്യ ഏബ്രഹാം