velayudhan

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ പുത്തൻവെളിയിൽ വേലായുധൻ (97) നിര്യാതനായി.സംസ്കാരംം ഇന്ന് രാവിലെെ 10ന് വീട്ടുടുവളപ്പിൽ.
മക്കൾ:മാധവി, പുരുഷോത്തമൻ, പരേതയായ പത്മിനി , വേണു, ശ്രീമതി, ബാബു, ഗീത
മരുമക്കൾ: രാജൻ, വാസന്തി, കാർത്തികേയൻ, ശ്യാമള, രമണൻ, ഷൈല, ഉദയൻ.