ചേർത്തല:ഈസ്​റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇരുമ്പ് പാലം,കോടതി കവല, ചിത്രാഞ്ജലി, ചേർത്തല ദേവീ ക്ഷേത്രത്തിന് വടക്ക് വശം എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9.30 മണി മുതൽ വൈകിട്ട് 5. 30 മണി വരെ വൈദ്യുതി മുടങ്ങും.