raghavanpillai

ഓച്ചിറ: കൊറ്റംമ്പള്ളി മഞ്ഞിപ്പുഴയിൽ രാഘവൻപിള്ള (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക്12ന്. ഭാര്യ: പങ്കജാക്ഷിയമ്മ. മക്കൾ: രാധാമണിയമ്മ, രാധാകൃഷ്ണപിള്ള, ശ്രീകുമാരി, മധുസൂദനൻ പിള്ള, വിശ്വനാഥപിള്ള, ബിന്ദു. മരുമക്കൾ: സുചേതൻ നായർ, വസന്ത, മുരളീധരൻ പിള്ള, സരള, പരേതയായ ലേഖ, പ്രസാദ്.