ആലപ്പുഴ: വലിയമരം വാർഡ് ചിറയിൽ ഹൗസ് ശശിധരൻ (ബുള്ളറ്റ് തമ്പാൻ-65) നിര്യാതനായി.
സംസ്കാരം ഇന്ന് രാവിലെ 11.30 ന് വലിയ ചുടുകാട്ടിൽ
.ഭാര്യ:ഷീജ കുമാരി മക്കൾ :സന്ദീപ്, സനു. മരുമക്കൾ : ഗോപിക,അഞ്ചു കൃഷ്ണ.