thottappally

തോട്ടപ്പള്ളി: ഷോക്കടിപ്പിക്കുന്ന വൈദ്യുത ബില്ലിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ കരുവാറ്റ ഇലക്ട്രിസിറ്റി ഓഫീസ് പടിക്കൽ സംഘടിപ്പിച്ച ധർണ്ണ ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം ഉദ്ഘാടനം ചെയ്തു. രാം ആർ.കുശൻ, പി പി സുകേശൻ, എച്ച് മുഹമ്മദ് കബീർ, എൻ രാംലാൽ, മനേഷ് എസ്.വേണുഗോപാൽ, സുരേഷ് സിഗേറ്റ്, ഹരിലാൽ കുന്നുതറ, അനന്തകൃഷ്ണൻ ചെട്ടിയാർ എന്നിവർ പ്രസംഗിച്ചു.