ചാരുംമൂട്. കേരള പ്രദേശ് പ്രവാസി റിട്ടേണീസ് കോൺഗ്രസ് നൂറനാട് ബ്ലോക്ക് പ്രസിഡന്റായി സുരേഷ് കുമാർ
കൃപയെ നിയമിച്ചതായി ജില്ലാ പ്രസിഡൻറ്ദിനേശ് ചന്ദന അറിയിച്ചു