ph


കായംകുളം: നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കായംകുളത്തെത്തിയ യാത്രക്കാരൻ സ്റ്റാൻഡിലിറങ്ങി ഛർദ്ദിച്ചതിനെ തുടർന്ന് സ്റ്റാൻഡിൻറ്റെ ഒരു ഭാഗം താത്കാലികമായി അടച്ചു. കഴിഞ്ഞ ദിവസം രാത്രി എത്തിയ ബസിലെ യാത്രികനാണ് ഛർദ്ദിച്ചത്. കൂടാതെ രാത്രി എത്തുന്ന ബസിലെ യാത്രികർ നിയന്ത്രണങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നതും ശുചിമുറി ഉപയോഗിക്കുന്നതും ജീവനക്കാരിരെ ആശങ്കയിലാക്കുന്നുണ്ട്.