ഹരിപ്പാട്: 1962 ഇന്ത്യ-ചൈന യുദ്ധത്തിൽ പങ്കെടുത്ത ചെറുതന സ്വദേശിയായ റിട്ട.നായിബ് സുബേദാർ ശങ്കരൻ നായരെ യൂത്ത് കോൺഗ്രസ് ചെറുതന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ബാബുപ്രസാദ് ആദരിച്ചു.