അമ്പലപ്പുഴ: ഗുരുധർമ്മ പ്രചരണ സഭ അമ്പലപ്പുഴ മണ്ഡലം കമ്മറ്റി രൂപീകരണ യോഗം ജി.പീതാംബരൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ടി.പി.മധു അദ്ധ്യക്ഷത വഹിച്ചു.ഡി.ഭാർഗവൻ, എൻ.മുരളി, വി.ഉത്തമൻ അമ്പലപ്പുഴ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : - ബി. കൃഷ്ണകുമാർ(രക്ഷാധികാരി) ,ആർ.പ്രസാദ് (പ്രസിഡന്റ്), കെ.കെ.കുമാരൻ (വൈസ് പ്രസിഡന്റ്),ടി.ഷാജി (സെക്രട്ടറി), ലത മോഹൻ (ജോയിന്റ് സെക്രട്ടറി), കെ.രഘുനാഥൻ (ഖജാൻജി).