വള്ളികുന്നം: . അതിർത്തിയിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കറ്റാനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്മരണാഞ്ജലി അർപ്പിച്ചു. ചൂനാട് ജംഗ്ഷനിൽ നടന്ന യോഗം മനോജ് കീപ്പള്ളി ഉദ്ഘാടനം ചെയ്തു നാസ്സർ ഷാൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ.പി.എ ജില്ലാ കമ്മറ്റി അഗം സുകു ക്ലാസ്സിക് മുഖ്യ പ്രഭാണം നടത്തി. എസ്.എസ് സജി , ബാബു കടുവുങ്കൽ സജീവ് വള്ളികുന്നം വിനീത, അദിത്യ, വി ലെനിൻ എന്നിവർ സംസാരിച്ചു