ആലപ്പുഴ: കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞവർ എത്തിയെന്ന പ്രചരണത്തെ തുടർന്ന് കളക്ടറേറ്റിൽ ഫയർഫോഴ്സ് അണുനശീകരണം നടത്തി. റെയിൽവേസ്ഷേനിലും രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിലും അണുനശീകരണം നടത്തി.