ആലപ്പുഴ: ആശുപത്രി വളപ്പിൽ നിന്നിരുന്ന മരം കാറ്റിലും മഴയിലും കടപുഴകി. ചെട്ടികാട് ആശുപത്രി വളപ്പിൽ നിന്ന മരമാണ് ഇന്നലെ ഉച്ചയ്ക്ക് മറിഞ്ഞു വീണത്. ഫയർഫോഴ്സെത്തി മരം മുറിച്ചു മാറ്റി.