കുട്ടനാട് : കാവാലം - തട്ടാശ്ശേരി ജങ്കാർ സർവീസ് സർക്കാർ ഏറ്റെടുത്ത് നടത്തണമെന്ന് ബി.ഡി.ജെ.എസ് കാവാലം പഞ്ചായത്ത് കമ്മിറ്റി ആവശൃപ്പെട്ടു .കുട്ടനാട്ടിലെ തിരക്കേറിയ ജങ്കാർ സർവീസായ ഇവിടെ യാത്രക്കാരിൽ നിന്നും അമിത ചാർജ് ഈടാക്കിയാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നതെന്നും ആരോപിച്ചു.