ആലപ്പുഴ :കണ്ണൂരിൽ ഡി. വൈ. എഫ്. ഐ. നടത്തിയ കൊലവിളി പ്രകടനത്തെക്കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെ. പി. സി. സി. സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് ആവശ്യപ്പെട്ടു.