മാവേലിക്കര:എസ്.എൻ.ഡി.പി യോഗം 1187ാം നമ്പർ പല്ലാരിമംഗലം ശാഖയിലെ ഗുരുദേവ കൃഷ്ണശിലാ വിഗ്രഹ പ്രതിഷ്ഠയുടെ ഒന്നാം വാർഷികം 23ന് നടക്കും. കൊവിഡ് മാനദണ്ഡം പാലിച്ച് ചടങ്ങുകൾ മാത്രമാണ് നടത്തുന്നത്.