a

മാവേലിക്കര : മുള്ളിക്കുളങ്ങര പോനകം കൊമ്പുക്കൽ കിഴക്കേതിൽ മാധവൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ :കാർത്യായനി. മക്കൾ: മധുസൂദനൻ, ശോഭന, മായ, സന്തോഷ്.