തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് തുറവുർ കണ്ണേകാട്ട് പരേതനായ തങ്കപ്പന്റെ മകൾ സുനിത (37) നിര്യാതയായി. അവിവാഹിതയാണ്. മാതാവ്: ഭാർഗവി .സഹോദരങ്ങൾ: അജിത, സനിത, കവിത, സുജിത