തുറവൂർ: 11 കെ.വി. ലൈനിൽ വൃക്ഷ ശിഖരങ്ങൾ മുറിച്ചു മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷനിലെ ആലത്തറ, കേളംകുളങ്ങര, കുത്തിയതോട് ഓഫീസ് പരിസരം, കുത്തിയതോട് സൗത്ത്, പാട്ടുകുളങ്ങര, പി.കെ. റോഡ്, തഴുപ്പ് ജംഗ്ഷൻ എന്നീ സ്ഥലങ്ങളിലും കരുമാഞ്ചേരി പള്ളി, വട്ടക്കാൽ മുക്ക്, പള്ളിത്തോട് വാലയിൽ എന്നി ട്രാൻസ്ഫോർമർ പരിധിയിലും ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും