മാവേലിക്കര- ഭരണിക്കാവ് പള്ളിക്കൽ മഞ്ഞാടിത്തറ പാലപ്പള്ളി വടക്കതിൽ ശിവരാമൻ (69) നിര്യാതനായി. സഹോദരങ്ങൾ: ശാന്തമ്മ, പരമേശ്വരൻ, ഓമന. സഞ്ചയനം 24ന് രാവിലെ 9ന്.