1. ആദ്യ കേസ്: ജനുവരി 30
2. ആദ്യ കൊവിഡ് മരണം: മെയ് 29
3. ആകെ രോഗബാധിതർ: 179
4. രോഗമുക്തി: 86
5. ആകെ പരിശോധന: 5788
6. ചികിത്സയിൽ ഉള്ളവർ: 93
7. നിരീക്ഷണത്തിൽ: 116
8. ഹോട്ട് സ്പോട്ട്: ഇല്ല
9. കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി
വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉള്ളവരാണ് കൊവിഡ് സ്ഥിരീകരിച്ചവരിൽ അധികവും. പുറത്തു നിന്ന് എത്തുന്നവർക്ക് ക്വാറന്റൈൻ സംവിധാനം ഒരുക്കൽ പ്രധാന വെല്ലുവിളി. പണം നൽകി ക്വാറന്റൈനിൽ പോകാൻ മിക്കവർക്കും താത്പര്യമില്ല.
എ.അലക്സാണ്ടർ
ജില്ലാ കളക്ടർ