raghavan

ചാരുംമൂട് : കോമല്ലൂർ ചക്കാലയ്യത്ത് തെക്കതിൽ രാഘവൻ (65) നിര്യാതനായി. ഭാര്യ : തങ്കമണി. മക്കൾ: അജികുമാർ, രഞ്ജിനി, രജനി. മരുമക്കൾ: നിഷ, സജി, അജി. സഞ്ചയനം 25ന് രാവിലെ 8ന്.